.

കൂത്താട്ടുകുളം : ജില്ലയിലെ മികച്ച വനം പരിസ്ഥിതി സംരക്ഷണ അദ്ധ്യാപക പുരസ്‌കാരം വടകര സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ വി എൻ ഗോപകുമാറിന് ലഭിച്ചു.

കൂത്താട്ടുകുളം : കൂടുതൽ വിവരങ്ങളുമായി അധ്യാപകൻ വി എൻ ഗോപകുമാർ, സ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദുമോൾ പി എബ്രഹാം, വിദ്യാർത്ഥികളായ ജോഷ്വ ജിജോ, ദേവി കൃഷ്ണ കിരൺ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 16, 2023, 6:47 p.m. | Koothattukulam