.

കൂത്താട്ടുകുളം : മലപ്പുറം സ്വദേശിയെ ഹണി ട്രാപ്പിൽ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ പോലീസ് കസ്റ്റഡിയിൽ.

കൂത്താട്ടുകുളം : കൂടുതൽ വിവരങ്ങൾ പുത്തൻ കുരിശ് DYSP ടി ബി വിജയൻ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 3, 2023, 1:50 p.m. | Koothattukulam