.

കൂത്താട്ടുകുളം: പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളുള്ള വണ്ടമ്പ്രം പാറ

കൂത്താട്ടുകുളം: തൊടുപുഴയ്ക്ക് പോകുന്ന വഴി കോഴിപ്പള്ളിക്ക് അടുത്താണ് പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന വണ്ടമ്പ്രം പാറ. അസ്തമയ സൂര്യന്റെ ഭംഗിയിൽ തിളങ്ങി നിൽക്കുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇവിടേക്ക് ദിവസവും വരുന്നത്. പുതിയ റോഡും വഴികളും വന്നതോടെ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികൾ. വണ്ടമ്പ്രം പാറയുടെ വിശേഷങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവെക്കുകയാണ് പരമേശ്വരൻ, വിജയൻ, അജീഷ്, അക്സ രതീഷ്.

LifeKochi Web Desk | Sept. 19, 2021, 8:10 p.m. | Koothattukulam