.

#Koovappady

കൂവപ്പടി: നിർമ്മാണ തൊഴിലാളി കോൺഗ്രസ് ലീലാമ്മ രവി അനുസ്മരണം നടത്തി

കൂവപ്പടി: നിർമ്മാണ തൊഴിലാളി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ നേതാവായിരുന്ന ലീലാമ്മ രവി അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് വിജയൻ.പി.മുണ്ടിയത്ത് സ്വാഗതം ആശംസിച്ചു. എം. പി. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ടി.എൻ.സദാശിവൻ സംസാരിച്ചു.

LifeKochi Web Desk | Oct. 4, 2021, 1:32 a.m. | Koovappady