.

#Aluva

#CORAA

കാരുണ്യത്തിന്റെ തുടർച്ചയായി കോറ...

ആലുവയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ നേതൃത്വത്തിൽ അമ്പതാമത് മെഡിസിൻ ബോക്സ് ആലുവ മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചു. പ്രശസ്‌ത സിനിമ സംവിധായകൻ സിദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 10, 2021, 4:15 p.m. | Aluva