.

#Kottappady

കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുന്നാൾ സമാപിച്ചു

കോട്ടപ്പടിയിലെ പ്രധാന ദേവലായമായ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കൻ പള്ളിയിലെ തിരുന്നാളിന് തിരശീല വീണു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കൂടുതൽ വിശേഷങ്ങൾ കാണാം....

LifeKochi Web Desk | Feb. 7, 2021, 7:17 p.m. | Kottapady