.

#Kottappady

ദൈവകരുണയുടെ തിരുന്നാൾ ആഘോഷിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ദേവാലയം

തിരുന്നാളുകളുടെ തിരുന്നാളുകൾ എന്നറിയപ്പെടുന്ന ദൈവകരുണയുടെ തിരുന്നാൾ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ആഘോഷിച്ചു. ഇടവക ജനങ്ങളുടെ പങ്കാളിത്തത്തോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിരുന്നാൾ കർമങ്ങൾ നടത്തിയതെന്ന് ഇടവക വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് ലൈഫ് കൊച്ചിയോട് പങ്കുവച്ചു.

LifeKochi Web Desk | April 13, 2021, 9:03 p.m. | Kottapady