.

#COVID

#edakochi

#palluruthy

ഇടക്കൊച്ചിയിൽ കോവിഡ് ഹെൽപ്പ് ആംബുലൻസ് സർവീസ് ആരംഭിച്ചു

ഇടക്കൊച്ചി റെസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോവിഡ് ഹെൽപ്പ് ആംബുലൻസ് സർവീസ് പ്രവർത്തനമാരംഭിച്ചു. കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ആംബുലൻസ് സേവനം ലഭ്യമാകാൻ ബന്ധപ്പെടേണ്ട നമ്പർ: 9496432883, 9567678585, 7736747140, 8879570671.

LifeKochi Web Desk | May 12, 2021, 11:25 p.m. | Edakochi