.

#kaloor

#Protest

#KSEU

സഹകരണ മേഖലയെ തകർക്കാൻ ശ്രമം ആരോപിച്ച് കെസിഇയു പ്രതിഷേധം

കേന്ദ്രസർക്കാരിന്റെ പുതിയ നയം സഹകരണ മേഖലയെ തകർക്കുമെന്നാരോപിച്ച് കെസിഇയു ഇടപ്പള്ളി ഏരിയ കമ്മിറ്റുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ ജോയിൻ സെക്രട്ടറി കെ.വി. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ് എം.കെ. രേണുക ചക്രവർത്തി പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 13, 2021, 4:22 p.m. | Kaloor