.

#kaloor

കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കലൂർ വില്ലജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എസ്.കെ.ടി.യു. കലൂർ വില്ലേജ് സെക്രട്ടറി വി.എസ്. പ്രദീപ്, സി.പി.ഐ.എം. എറണാകുളം ഏരിയ കമ്മിറ്റി അംഗളായ സി. മണി, സോജൻ ആന്റണി, തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പ്രസിഡന്റ് ബിന്ദു മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 4, 2021, 6:26 p.m. | Kaloor