.

#kaloor news

പരിസ്ഥിതി ദിനത്തിൽ കെ.എസ്.കെ.ടി.യു ഓർമ മരം നട്ടു...

ലോക പരിസ്ഥിതി ദിനത്തിൽ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയൻ എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർമ മരം നട്ടു. എം.കെ. മോഹനൻ അനുസ്മരണാർത്ഥമാണ് ഓർമ മരം നടുന്നത്. കലൂർ പുല്ലേപ്പടിയിലുള്ള സം​ഗമോദ്യാനത്തിൽ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി സീനു ലാൽ ഉദ്ഘാടനം നിർവഹിച്ചു. വാർത്ത കാണാം...

LifeKochi Web Desk | June 5, 2021, 11:07 p.m. | Kaloor