.

#Puthenvelikkara

സമൂഹ അടുക്കളയിലേക്ക് ഭക്ഷണം കൈമാറി കുടുംബശ്രീ പ്രവർത്തകർ...

എളന്തിക്കര ഏഴാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ ഉണ്ടാക്കിയ ഭക്ഷണം സമൂഹ അടുക്കളയിലേക്ക് കൈമാറി. 14 കുടുംബശ്രീ യൂണിറ്റുകളാണ് ഇവിടെ ഉള്ളത്. ഇവരുടെ എല്ലാവരുടെയും സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികൾ തയ്യാറാക്കി ആവശ്യക്കാർക്ക് എത്തിച്ചത്.. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 29, 2021, 5:43 p.m. | Puthenvelikara