.

#Puthenvelikkara

സമൂഹ അടുക്കളയിലേക്ക് സഹായവുമായി കുടുംബശ്രീ പ്രവർത്തകർ...

എളന്തിക്കര എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലെക്ക് ഭക്ഷണം എത്തിച്ച് കുടുംബശ്രീ പ്രവർത്തകർ... ഡിവൈഎഫ്ഐ എളന്തിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയ്ക്കു വേണ്ടിയാണ് എട്ടാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ നന്മയുള്ള സേവനവുമായി എത്തിയത്.. റിപ്പോർട്ട് കാണാം..

LifeKochi Web Desk | May 31, 2021, 10:08 p.m. | Puthenvelikara