.

കുമ്പളങ്ങി : 17-ാം വാർഡിൽ, അംഗൻവാടി 27ൻ്റെ പുതിയ കെട്ടിടനിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു നിർവഹിച്ചു.

കുമ്പളങ്ങി : പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി എ സഗീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി പനക്കൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, പഞ്ചായത്ത് മെമ്പർ റീത്ത പീറ്റർ, സി ഡി പി ഒ ഡോക്ടർ ശില്പ, അമല റസ്റ്റം, നീതു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 23, 2023, 5:48 p.m. | Kumbalangy