.

കുമ്പളങ്ങി : അഴീക്കകം ഹോളി മേരീസ് ദേവാലയത്തിൽ വിശുദ്ധ പാദ്രേപിയോയുടെ തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നു.

കുമ്പളങ്ങി : ദേവാലയ അങ്കണത്തിൽ സ്ഥാപിച്ച ഹോളി മേരീസ് ഹാളിന്റെ വെഞ്ചരിപ്പ് കർമ്മവും ഇന്ന് നടന്നു. റൈറ്റ് റവ.ഡോ.ജോസഫ് കരിയിൽ ബിഷപ്പ് കൊച്ചി രൂപത, റവ.ഫാ. ഫ്രാൻസീസ് സെവ്യർ കളത്തിവീട്ടിൽ വികാരി, ഡെറ്റി യേശുദാസ് പ്രസുദേന്തി പ്രതിനിധി എന്നിവർ കൂടുതൽ വിവരങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 15, 2023, 11:54 p.m. | Kumbalangy