.

#elanji

കൂരുമല ഉരുൾപൊട്ടൽ, അടിയന്തരകമ്മറ്റി കൂടി പഞ്ചായത്ത്

കഴിഞ്ഞ ദിവസം കൂരുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇലഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തരകമ്മറ്റി കൂടി. കമ്മറ്റിയിലെ തീരുമാനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അന്നമ്മ ആൻഡ്രൂസ് വിവരിക്കുന്നു.

LifeKochi Web Desk | June 9, 2021, 8:08 p.m. | Elanji