.

#Puthenvelikkara

ഭക്ഷണം നൽകി മാതൃകയായി കുട്ടിയമ്മ വനിതാ സംഘം...

എളന്തിക്കര എസ്.എൻ.ഡി.പി.യുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് കുട്ടിയമ്മ വനിതാ സംഘം. എളന്തിക്കര എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് പൊതിച്ചോറുകൾ നൽകിയാണ് ഇവർ മാതൃകയാവുന്നത്. ഇന്ന് കുട്ടിയമ്മ വനിതാ സംഘം 200 പൊതിച്ചോറുകളാണ് നൽകിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 28, 2021, 7:09 p.m. | Puthenvelikara