.

#Protest

#kvves

#vaduthala

ഉപവാസ സമരം സംഘടിപ്പിച്ച് കെവിവിഇഎസ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യപകമായി നടത്തിയ ഉപവാസ സമരത്തിൻ്റെ ഭാഗമായി ഏറണാകുളം സിറ്റി നോർത്ത് യൂണിറ്റ് വടുതല ഗേറ്റിൽ നടത്തിയ ഉപവാസ സമരം രാവിലെ 10.30 ന് യൂണിറ്റ് പ്രസിഡണ്ട് നൗഷാദിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. എംഎൽഎ ടി.ജെ. വിനോദ്, കൊച്ചിൻ കോർപ്പറേഷൻ 69-ാം ഡിവിഷൻ കൗൺസിലർ കാജൽ സലീം, കെവിവിഇഎസ് നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് എ. നൗഷാദ്, യൂണിറ്റ് സെക്രട്ടറി സുരേഷ് ഗോപി എന്നിവരുടെ പ്രതികരണത്തിലേക്ക്

LifeKochi Web Desk | July 6, 2021, 9:36 p.m. | Vaduthala