.

#Vytila

#Protest

#kvves

വ്യാപാരികളോടെ നീതി പുലർത്തണം; പ്രതിഷേധവുമായി കെവിവിഇഎസ്

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതല പണിമുടക്കും ഉപവാസ സമരവും നടത്തി. ഇതിന്റെ ഭാഗമായി വൈറ്റില യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ്. വൈറ്റില യൂണിറ്റ് പ്രസിഡന്റ് കെ.വി. വിൻസെന്റ്, യൂത്ത് വിങ് സെക്രട്ടറി കെ.എ. മുഹമ്മദ് റാഫി, വനിത വിങ് സെക്രട്ടറി ബിൻസി മാർട്ടിൻ, സീനിയർ മെമ്പർ മുരളീധരൻ എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്

LifeKochi Web Desk | July 6, 2021, 9:18 p.m. | Vyttila