.

#kaloor

#Protest

#kvves

സമ്പൂർണ കടയടപ്പ് സമരവുമായി കെവിവിഇഎസ്

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമ്പൂർണ്ണ കടയടപ്പ് സമരം നടത്തി. കലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശാഭിമാനി ജംഗ്‌ഷൻ, ലിസ്സി ജംഗ്ഷൻ, കലൂർ എന്നിവിടങ്ങളിൽ പ്രതിഷേധ സമരം നടന്നു. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 14, 2021, 6:13 p.m. | Kaloor