NEWS
.
ഞാറക്കലിലെ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലയിൽ നടത്തിയ കടയടപ്പ് സമരത്തിന്റെ ഭാഗമായി ഞാറക്കലിലെ വ്യാപാരികളും പങ്കുചേർന്നു. ഇതിനോട് അനുബന്ധിച്ച് പ്രതിഷേധ ധർണയും ഇവർ നടത്തി. വാർത്തയിലേക്ക്...
LifeKochi Web Desk | June 14, 2021, 9:41 p.m. | Njarakkal