.

#kaloor news

വ്യാപാരികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കെവിവിഇഎസ്...

കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ വ്യാപാരികളെ പോലീസ് മർദിച്ചു എന്നാരോപിച്ച് കെവിവിഇഎസ് കലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെവിവിഇഎസ് കലൂർ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിർഷ, ജനറൽ സെക്രട്ടറി ടി.കെ .മൂസ, യൂത്ത് വിങ് പ്രസിഡന്റ് തൻസീർ അക്ബർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

LifeKochi Web Desk | July 12, 2021, 11:03 p.m. | Kaloor