.

#covid vaccine

പാലാരിവട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വാക്സിനേഷൻ ഒരുക്കി..

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാരിവട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രദേശവാസികൾക്കും സൗജന്യ വാക്സിനേഷൻ ഒരുക്കി. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 40ാം ഡിവിഷൻ കൗൺസിലർ അഡ്വ. വി.കെ. മിനിമോൾ, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് സി.എസ്. രാമചന്ദ്രൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൃഷ്ണമോഹൻ, ട്രഷറർ പി.എസ്. രാജേഷ്, കമ്മിറ്റി അം​ഗം വി.ജി. സാബു, ‍ഡോ. ഇവ എം. രാജ്, വി.ബി. ഷാജി, ജിക്സി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 19, 2021, 3:25 p.m. | Palarivattom