.

#maneed

#Labor Day

തൊഴിലാളി ദിനത്തില്‍ മണീടിന് അഭിമാന നിമിഷം..!! പുരസ്‌കാര ജേതാവ് സൂസന്‍ ടീച്ചറെ പരിചയപ്പെടാം...

മണീട് പഞ്ചായത്തിന് അഭിമാനമായി സൂസന്‍ ടീച്ചര്‍... സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ് മണീട് സ്വദേശിനിയായ സൂസന്‍ ടീച്ചര്‍. എറണാകുളം ജില്ലയിലെ ഏറ്റവും നല്ല അംഗന്‍വാടിക്കുള്ള പുരസ്‌കാരവും ടീച്ചറുടെ അംഗന്‍വാടിക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞുങ്ങളെ അവരുടെ അമ്മമാരെ പോലെ സ്‌നേഹിച്ചു... സ്ത്രീകളുടെയും കുട്ടികളുടെയും ഗര്‍ഭിണികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ എടുത്ത് ഇടപെട്ടു... സൂസന്‍ ടീച്ചറുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | May 1, 2021, 5:47 p.m. | Maneed