.

#elanji

കൂരുമലയിൽ ഉരുൾപൊട്ടൽ...

ഇലഞ്ഞി പഞ്ചായത്തിൽ രണ്ടാം വാർഡിലെ കൂരുമലയിൽ വൻ ഉരുൾപൊട്ടൽ. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഒന്നും ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു...

LifeKochi Web Desk | June 4, 2021, 1:30 p.m. | Elanji