NEWS
.
വിജയദിനം ആഘോഷിച്ച് എൽ.ഡി.എഫ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭയിലേക്ക് നേടിയ രണ്ടാം വിജയം ഇന്ന് ഓരോ പ്രവർത്തകരും വീടുകളിൽ ദീപം തെളിച്ച് വിജയ ദിനമായി ആഘോഷിച്ചു. കോവിഡ് രൂക്ഷമായതിനാലാണ് വീടുകളിൽ മാത്രമായി ആഘോഷം ഒതുക്കിയത്. മുൻ എം.എൽ.എ. ജോൺ ഫെർണാണ്ടസിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച്ച...
LifeKochi Web Desk | May 7, 2021, 9:49 p.m. | Edakochi