.

#kaloor

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലൂരിൽ എൽഡിഎഫ് ധർണ...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കലൂരിൽ എൽ.ഡി.എഫ്. ധർണ നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി കലൂർ പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്. സി.പി.എം ഏറണാകുളം ഏരിയ കമ്മിറ്റി അം​ഗം കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 3, 2021, 9:33 p.m. | Kaloor