.

#elanji

എൽ ഡി എഫ് ഇലഞ്ഞി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എൽ ഡി എഫ് ഇലഞ്ഞി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. പിറവത്തെ മുൻ എം എൽ എ എം ജെ ജേക്കബ്, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: സിന്ധു മോൾ ജേക്കബ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | March 20, 2021, 2:53 p.m. | Elanji