.

#mulanthuruthy

മുളന്തുരുത്തിയിൽ എൽഡിഎഫ് പ്രതിഷേധം...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയും വാർഡ് മെമ്പർമാരും പ്രതിഷേധ സമരം നടത്തി. മുളന്തുരുത്തി ​ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം സംഘടപ്പിച്ചത്. റിപ്പോർട്ട് കാണാം..

LifeKochi Web Desk | June 2, 2021, 10:43 p.m. | Mulanthuruthy