.

#mulanthuruthy

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുളന്തുരുത്തിയിൽ എൽഡിഎഫ് ധർണ...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി മുളന്തുരുത്തി പള്ളിത്താഴത്ത് നടത്തിയ ധർണ സി.പി.എം മുളന്തുരുത്തി ഏരിയ കമ്മറ്റി അംഗം സി.കെ. റെജി ഉദ്ഘാടനം ചെയ്തു. പോൾ താവൂരത്ത് അധ്യക്ഷത വഹിച്ചു. ബിനു കെ. ബേബി, അജയ് കെ. പീറ്റർ, സുബിൻ ബാബു എന്നിവർ സംസാരിച്ചു.

LifeKochi Web Desk | June 3, 2021, 6:45 p.m. | Mulanthuruthy