.

#COVID

#vadakkekkara

#vaccine challenge

വാക്സിൻ ചലഞ്ച്...‌ ഈ കൊച്ചുമിടുക്കിയുടെ പ്രവൃത്തിക്ക് കയ്യടിക്കാം...

എസ്.എസ്.എൽ.സി പരീക്ഷയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥിനിക്ക് സ്ക്രൈബ് പരീക്ഷ എഴുതിയതിന് ലഭിച്ച തുക വാക്സിൻ ചലഞ്ചിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ദേവിക എന്ന കൊച്ചുമിടുക്കി. ദേവിക​യുടെ മാതൃകാപരമായ പ്രവർ‌ത്തനത്തിൽ അഭിനന്ദിച്ച് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ, വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | May 1, 2021, 3:04 p.m. | Vadakkekara