.

#pallippuaram

ലഹരിക്കെതിരെ പോരാടാം...

എറണാകുളം ജില്ലാ സാമൂഹിക നീതി വകുപ്പും മുനമ്പം ജനമൈത്രി പോലീസും ചേർന്ന് കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ലഹരിക്കെതിരെ കുട്ടികൾക്കും യുവാക്കൾക്കും ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ്സ് നടത്തിയത്. ചെറായി വി.വി സഭാ ഹാളിൽ വച്ചാണ് പരിപാടി നടന്നത്. ലഹരി മുക്ത ഭാരതം ജില്ലാ കോ- ഓർഡിനേറ്റർ ഫ്രാൻസിസ് മൂത്തേടനാണ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്.

LifeKochi Web Desk | March 23, 2021, 9:51 p.m. | Pallipuram