.

#Puthenvelikkara

നാളേക്കായി നമുക്കും നടാം ഒരു മരം... പുത്തൻവേലിക്കര 12ാം വാർഡിൽ തണൽ വണ്ടി...

പരിസ്ഥിതി ദിനത്തിൽ പുത്തൻവേലിക്കര പഞ്ചായത്ത് 12ാം വാർഡിൽ തണൽ വണ്ടി ഒരുക്കി മെമ്പർ എ.ആർ. ശ്രീജിത്ത്. നാളേക്കായി നമുക്കും നടാം ഒരു മരം എന്ന പദ്ധതിയുടെ ഭാ​ഗമായി എല്ലാ വീടുകളിലേക്കും വൃക്ഷത്തൈകൾ വണ്ടിയിൽ എത്തിച്ചു കൊണ്ടാണ് ശ്രീജിത്ത് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിച്ചു.

LifeKochi Web Desk | June 5, 2021, 10:56 p.m. | Puthenvelikara