.

#Kottappady

#life mission

കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ കുടുംബ സംഗമം നടത്തി

കേരള സർക്കാരിന്റെ സമ്പൂർണ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ പ്രഖ്യാപനവും ഗുണഭോക്തൃ കുടുംബങ്ങളുടെ സംഗമവും നടന്നു.

LifeKochi Web Desk | Jan. 28, 2021, 7:49 p.m. | Kottapady