.

#Valakam

എം.ജെ.എസ്.എസ്.എ പരീക്ഷയിൽ റാങ്ക് നേടി ലിനിയ സാറ എൽദോ..

കുന്നക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയപള്ളി ഇടവകാംഗങ്ങളായ എൽദോസിന്റെയും ഷിനിയുടെയും മകൾ ലിനിയ സാറ എൽദോ എം.ജെ.എസ്.എസ്.എ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി. റാങ്ക് നേട്ടത്തിന്റെ സന്തോഷം ലിനിയയും രക്ഷിതാക്കളും, അധ്യാപകരും ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു...

LifeKochi Web Desk | April 25, 2021, 10:06 p.m. | Valakom