.

#Puthenvelikkara

പുത്തൻവേലിക്കര സി.എഫ്.എൽ.ടി.സിയിലേക്ക് സഹായവുമായി ലയൺസ് ക്ലബ്

പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സിയിലേക്ക് സഹായവുമായി ലയൺസ് ക്ലബ് പുത്തൻവേലിക്കര യൂണിറ്റ്. റെഫ്രിജറേറ്റർ ആണ് ഇപ്പോൾ സൗജന്യമായി ഇവർ നൽകിയിരിക്കുന്നത്. കൂടാതെ കസേരകളും വാഷിങ് മെഷീനും കൈമാറാനും ‌തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 3, 2021, 8:31 p.m. | Puthenvelikara