.

#Valakam

സർവീസിൽ നിന്നും വിരമിക്കുന്ന സി.കെ ഗോപിക്ക് ആശംസകൾ നേർന്ന് നാട്ടുകാരും സഹപ്രവത്തകരും

നേവൽ ബേസിൽ നിന്നും വിരമിക്കുന്ന സി.കെ ഗോപിക്ക് ആശംസകൾ നേർന്ന് നാട്ടുകാരും സഹപ്രവത്തകരും വീട്ടിൽ ഒത്തുചേർന്നു. അദ്ദേഹത്തിന് ലൈഫ് കൊച്ചിയുടെ ആശംസകൾ..

LifeKochi Web Desk | Jan. 31, 2021, 1:58 p.m. | Valakom