.

#food

#Mattanchery

മട്ടാഞ്ചേരിയിൽ നന്മ പ്രവർ‌ത്തനങ്ങളിലൂടെ മഹാത്മ സ്നേഹ കിച്ചൺ...

ചെല്ലാനത്ത് കടൽകയറ്റം മൂലം ദുരിതത്തിലായവർക്കും കോവിഡ് രോഗത്താൽ വിഷമിക്കുന്ന മറ്റ് പ്രദേശങ്ങളിൽ ഉള്ളവർക്കും രണ്ടായിരത്തിലധികം ഭക്ഷണ പൊതികൾ എത്തിച്ചു നൽകിയിരിക്കുകയാണ് മട്ടാഞ്ചേരിയിൽ നിന്നുള്ള മഹാത്മ സ്നേഹ കിച്ചൺ. ഇവരുടെ പ്രവർത്തനത്തെ കുറിച്ച് മഹാത്മാ സ്നേഹ കിച്ചൺ ചെയർമാൻ ഷമീർ വളവത്ത്, കോർഡിനേറ്റർമാരായ റഫീഖ് ഉസ്മാന‍് സേട്ട്, അസീസ് സേട്ട് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | May 19, 2021, 4:58 p.m. | Mattanchery