.

#kaloor

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മഹിളാ അസോസിയേഷൻ...

ജനാധിപത്യ മഹിളാ അസോസിയേഷൻ വട്ടപ്പറമ്പ് യൂണിറ്റും ബാലസംഘം ബട്ടർഫ്ലൈ യൂണിറ്റും സംയുക്തമായി കലൂർ പ്രദേശത്ത് നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ കലൂർ‍ മേഖല സെക്രട്ടറി സീന ബാബു ഉദ്ഘാടനം നിർവഹിച്ചു. സിപിഎം കലൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് ശങ്കർ, ബാലസംഘം രക്ഷാധികാരി പി.കെ. സാബു, ഓട്ടോ തൊഴിലാളി യൂണിയൻ മേഖല പ്രസിഡന്റ് ടി.ഡി. ബാബു എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 20, 2021, 8:49 p.m. | Kaloor