.

മലയാറ്റൂർ - നീലീശ്വരം : മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണജൂബിലി നിറവിൽ.

മലയാറ്റൂർ - നീലീശ്വരം : സുവർണ ജൂബിലിയോട് അനുബന്ധിച്ചു ഓണ സംഗമം, നവോത്ഥാന സദസ്, വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം എന്നിവ മന്ത്രി വി ശിവൻ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. റോജി എം ജോൺ MLA , കൊച്ചുത്രേസ്യ തങ്കച്ചൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആനി ജോസ് മൂന്നാം വാർഡ് മെമ്പർ സഹൃദയ രക്ഷാധികാരി, വി കെ ഷാജി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കെ പി റെജീഷ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി, വിജി രെജി പന്ത്രണ്ടാം വാർഡ് മെമ്പർ, ബിജു പള്ളിപാടൻ രണ്ടാം വാർഡ് മെമ്പർ, ടി എൽ പ്രദീപ് കൺവീനർ, പി വി ലൈജു സഹൃദയ സെക്രട്ടറി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Sept. 9, 2023, 11:51 p.m. | Malayattoor - Neeleeswaram