.

മലയാറ്റൂർ - നീലീശ്വരം : മുണ്ടങ്ങാമറ്റം SN കാവടിസംഘത്തിന്റെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു.

മലയാറ്റൂർ - നീലീശ്വരം : മുണ്ടങ്ങാമറ്റം SN കാവടിസംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും, ചികിത്സ സഹായ വിതരണവും നടത്തി. SNDP നീലീശ്വരം ശാഖ പ്രസിഡന്റ് കെ ഡാലി ഉദ്ഘാടനം ചെയ്തു. SN കാവടിസംഘം പ്രസിഡന്റ് കുഞ്ഞുമോൻ നെടുവേലി അധ്യക്ഷത വഹിച്ചു. ശ്രീജു PN, ജോസ് ചുള്ളി, PJ ബിജു, വിജി രെജി, AT ഷൈജു, രെജി കൂഴുക്കാരൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 25, 2023, 10:50 p.m. | Malayattoor - Neeleeswaram