.

#maneed

മണീട് ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായി

മണീട് ജനകീയ ഹോട്ടൽ ഇന്ന് മണീട് പെട്രോൾ പമ്പിന് സമീപം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മൂന്ന് നേരത്തെ ഭക്ഷണം വിളമ്പാൻ ഈ ജനകീയ ഹോട്ടലിന് കഴിയും എന്ന വിശ്വാസമാണ് പഞ്ചായത്ത് അധികൃതകർക്കുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | May 10, 2021, 3:55 p.m. | Maneed