.

#maneed

മണീട്: കൃഷിഭവനും പഞ്ചായത്തും ചേർന്ന് കർഷകച്ചന്ത ആരംഭിച്ചു

മണീട് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആരംഭിച്ച കർഷക ചന്ത പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, എട്ടാം വാർഡ് മെമ്പർ ജോബ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 1:30 p.m. | Maneed