.

#kaloor

മരതൈ നട്ട് ജന്മദിനം ആഘോഷിച്ച് കൊച്ചു മിടുക്കൻ...

ഇന്ന് പരിസ്ഥിതി ദിനം. ഈ ദിനം തന്നെയാണ് റുസ്തം മൂസ റിയാദ് എന്ന കൊച്ചു മിടുക്കന്റെ ജന്മ ദിനവും. ഈ ദിനത്തിൽ മരതൈ കൊണ്ട് പ്രകൃതിക്ക് ഒരു കുട സമ്മാനിക്കുകയാണ് റുസ്തം. എല്ലാ വർഷവും മരതൈ നട്ടുകൊണ്ടാണ് റുസ്തം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്.

LifeKochi Web Desk | June 5, 2021, 5:11 p.m. | Kaloor