.

മട്ടാഞ്ചേരി : ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്ക്കൂളിൽ നടന്ന സ്പോർട്സ്ഡേ പരിപാടി ഫുട്ബോൾ, ഹോക്കി പരിശീലകനായ റൂഫസ് ഡിസൂസ ഉദ്ഘാടനം ചെയ്തു.

മട്ടാഞ്ചേരി : പി.ടി.എ പ്രസിഡൻ്റ് കെ ബി അഷറഫ് അധ്യക്ഷത വഹിച്ചു. അന്തർ ദേശീയ ഗുസ്തി റഫറി എം എം സലീം, നാദിയ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗനി സ്വലാഹി, കായീക അധ്യാപകൻ തോബിയാസ് കുട്ടി എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സിന്ധു എം പി സ്വാഗതവും ,എൽ പി വിഭാഗം പ്രധാന അധ്യാപിക അഞ്ചം ഭായി നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 19, 2023, 11:31 p.m. | Mattanchery