NEWS
.
നെല്ലിക്കുഴി പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ്
നെല്ലിക്കുഴി ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന്റെ വിവരങ്ങൾ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ജഗദീഷ് എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | July 10, 2021, 5:35 p.m. | Nellikuzhy