.

#thevara

#Protest

#kvves

വ്യാപാരികളുടെ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കണം; പ്രതിഷേധവുമായി കെവിവിഇഎസ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനതല പണിമുടക്കും ഉപവാസ സമരവും നടത്തുന്നതിന്റെ ഭാഗമായി തേവര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.വി.വി.ഇ.എസ്. തേവര യൂണിറ്റ് പ്രസിഡന്റ് ടോമി കാനാട്ട്, ട്രഷറർ ചന്ദ്രകാന്ത് എന്നിവർ പറഞ്ഞു.

LifeKochi Web Desk | July 6, 2021, 7:04 p.m. | Thevara