.

#kaloor

#Protest

വ്യാപാരി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക പ്രതിഷേധവുമായി വ്യാപാരികൾ

വ്യാപാരി മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം ആവശ്യപ്പെട്ട കേരള വ്യാപാരി വ്യവസായി സമിതിയും കേരള വ്യാപാരി വ്യവസായി മൊബൈൽ ഫോൺ സമിതിയും സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പെന്റാ മേനകയ്ക്ക് മുന്നിലാണ് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചത്. കെ.എസ്.വി.വി.എസ്. ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് എറണാകുളം ഏരിയ പ്രസിഡന്റ് എസ്. ഹാജാ, സെക്രട്ടറി ഫിറോസ് അബു, മൊബൈൽ വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി എസ്. സുൽഫിക്കർ അലി എന്നിവരുടെ വാക്കുകളിലേക്ക്.

LifeKochi Web Desk | July 14, 2021, 6:29 p.m. | Kaloor