.

#Nedumbassery

#Merchant Association

നിർധനർക്ക് വീടൊരുക്കി വ്യാപാരികൾ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഭവനം സാന്ത്വനം പദ്ധതിയിൽ വനിതാ വിംഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള വിധവകളും നിരാശ്രയരുമായിട്ടുള്ളവർക്ക് ആരംഭിച്ച ആദ്യ വീടിന്റെ രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം നടത്തി.

LifeKochi Web Desk | Feb. 19, 2021, 2:19 p.m. | Nedumbassery