.

#elanji

തരിശുഭൂമിയെ ഉഴുതുമറിക്കാൻ ഇലഞ്ഞിയിൽ മിനി ട്രാക്ടറെത്തി..

ഇലഞ്ഞിയിലെ തരിശായി കിടക്കുന്ന പറമ്പുകളിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി ഇറക്കുന്നതിന്റെ ഭാഗമായി ഷൈൻ ജോസഫ് പനച്ചിയലിന്റെ നേതൃത്വത്തിൽ വാങ്ങിയ മിനി ട്രാക്ടർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കൂടുതൽ തരിശുഭൂമികൾ കൃഷി ഇടങ്ങളാക്കുമെന്നും മിനി ട്രാക്ടർ പോലുള്ള ഉപകരണങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നും വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള പറഞ്ഞു...

LifeKochi Web Desk | April 18, 2021, 5:34 p.m. | Elanji